പ്രണയം
കൊടും മഴയത്ത്
വഴിവക്കില്‍
ഒറ്റപ്പെട്ടുപോയ
ഒരു പൂച്ചക്കുഞ്ഞാണ്
കരഞ്ഞു വിളിച്ചു
പിറകെ വരുന്ന
നനഞ്ഞ രോമങ്ങളും
വിറയ്ക്കുന്ന കാലുകളും
വിശപ്പും
അനാഥത്വവും
അമ്മാ,
ഇതിനെ
വഴിയില്‍
നിന്നും കിട്ടിയതാ....
വളര്‍ത്താം?
കൊടും മഴയത്ത്
വഴിവക്കില്‍
ഒറ്റപ്പെട്ടുപോയ
ഒരു പൂച്ചക്കുഞ്ഞാണ്
കരഞ്ഞു വിളിച്ചു
പിറകെ വരുന്ന
നനഞ്ഞ രോമങ്ങളും
വിറയ്ക്കുന്ന കാലുകളും
വിശപ്പും
അനാഥത്വവും
അമ്മാ,
ഇതിനെ
വഴിയില്‍
നിന്നും കിട്ടിയതാ....
വളര്‍ത്താം?
ithilevada pranayam???
മറുപടിഇല്ലാതാക്കൂഅങ്ങനെയും ഉണ്ടാവാം അല്ലെ ?
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ