നീലാംബരി
2012 മേയ് 8, ചൊവ്വാഴ്ച
സ്വപ്നം
കുഞ്ഞുപൂക്കള്‍ ഉറങ്ങുകയാണോ തോഴാ?
കുയിലിണകളെന്തേ പാടാന്‍ മറന്നു?
ഒരു പക്ഷെ
ഇതെല്ലാം ഒരു സ്വപ്നമായിരിക്കും അല്ലെ?
അല്ലെങ്കിലും, നിന്‍റെ സ്വപ്‌നങ്ങള്‍ എനിക്കെന്തിനാണ്?
ഞാനിവിടെ
തണുത്തുറഞ്ഞ മൌനത്തിനു
കാവല്‍ നില്‍ക്കുകയല്ലേ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ